കുടുംബശ്രീ
🌸 പെരുവെമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
👩👩👧👧 കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി
🌸 കുടുംബശ്രീ
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് കുടുംബശ്രീ. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങളും വികസന പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നു. അയൽക്കൂട്ടം (NHG), ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (ADS), കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) എന്നീ മൂന്ന് തലങ്ങളിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.
📋 പെരുവെമ്പ് കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി അംഗങ്ങളുടെ പേരു വിവരങ്ങൾ
| ക്രമ നമ്പർ | അംഗങ്ങളുടെ പേര് | വാർഡ് | വാർഡ് നമ്പർ | സ്ഥാനം / ചുമതല | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | ഉഷാകുമാരി എസ് | കറുകമണി | 8 | ചെയർപേഴ്സൺ | 9745108843 |
| 2 | ജ്യോതി . എൻ | നരമൻകുളം | 3 | വൈസ്ചെയർപേഴ്സൺ | 9946652123 |
| 3 | സുനിത | വാഴക്കോട് | 14 | ഉപജീവനഉപസമിതി കൺവീനർ | 9744004082 |
| 4 | വനജ | പടിഞ്ഞാറെ തറ | 4 | അടിസ്ഥാനഉപസമിതി കൺവീനർ | 9745453542 |
| 5 | സുജിത | കല്ലൻചിറ | 10 | MGNREGS ഗ്രാമസഭഉപസമിതി കൺവീനർ | 9048324233 |
| 6 | പ്രിയ | കിഴക്കെതറ | 11 | സാമൂഹ്യഉപജീവന ഉപസമിതി കൺവീനർ | 8129396221 |
| 7 | പരമേശ്വരി | തണ്ണിശ്ശേരി | 1 | സി.ഡി.എസ്. അംഗം | 6282962142 |
| 8 | ബിന്ദു | ചോറക്കോട് | 2 | സി.ഡി.എസ്. അംഗം | 9744119029 |
| 9 | നിർമലാകുമാരി | അപ്പളം | 4 | സി.ഡി.എസ്. അംഗം | 7510207927 |
| 10 | ജ്യോതി | കുന്നെക്കാട് | 6 | സി.ഡി.എസ്. അംഗം | 7560947237 |
| 11 | മജ്ഞു | ചീരയൻക്കാട് | 7 | സി.ഡി.എസ്. അംഗം | 9895532369 |
| 12 | ഉഷാകുമാരി | പാലത്തുള്ളി | 9 | സി.ഡി.എസ്. അംഗം | 9539734834 |
| 13 | രമ്യ | ചുങ്കം | 12 | സി.ഡി.എസ്. അംഗം | 8078881073 |
| 14 | രമണി | മേലേക്കാട് | 13 | സി.ഡി.എസ്. അംഗം | 9562010045 |
| 15 | അനിത | മന്ദത്തുക്കാവ് | 15 | സി.ഡി.എസ്. അംഗം | 8157877477 |
👥 ആകെ സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ: 15