ഒറ്റ നോട്ടത്തില്‍
സ്ഥലം : പെരുവെമ്പ്
വാര്‍ഡുകള്‍ : 15
ബ്ലോക്ക് പാഞ്ചായത്ത് : കൊല്ലങ്കോട്
താലൂക്ക് : പാലക്കാട്
അസംബ്ലി നിയോജക മണ്ഡലം : ചിറ്റൂര്‍
പാര്‍ലമെന്‍റ് നിയോജക മണ്ഡലം : ആലത്തൂര്‍
വിസ്തീര്‍ണ്ണം : 2049 ഹെക്ടര്‍
ജനസംഖ്യ : 19312
അതിരുകള്‍
കിഴക്ക് - പൊല്‍പ്പുള്ളി പഞ്ചായത്ത്, ചിറ്റൂര്‍ -തത്തമംഗലം നഗരസഭ
വടക്ക് - കൊടുമ്പ്, കണ്ണാടി ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - തേങ്കുറുശ്ശി, കണ്ണാടി, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത്
തെക്ക് - ചിറ്റൂര്‍ - തത്തമംഗലം നഗരസഭ, പുതുനഗരം ഗ്രാമപഞ്ചായത്ത്