കുടുംബശ്രീ

🌸 പെരുവെമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
👩‍👩‍👧‍👧 കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി

🌸 കുടുംബശ്രീ

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് കുടുംബശ്രീ. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങളും വികസന പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നു. അയൽക്കൂട്ടം (NHG), ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (ADS), കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (CDS) എന്നീ മൂന്ന് തലങ്ങളിലൂടെയാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്.

📋 പെരുവെമ്പ് കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി അംഗങ്ങളുടെ പേരു വിവരങ്ങൾ
ക്രമ നമ്പർഅംഗങ്ങളുടെ പേര്വാർഡ്വാർഡ് നമ്പർസ്ഥാനം / ചുമതലഫോൺ നമ്പർ
1ഉഷാകുമാരി എസ്കറുകമണി8ചെയർപേഴ്സൺ9745108843
2ജ്യോതി . എൻനരമൻകുളം3വൈസ്ചെയർപേഴ്സൺ9946652123
3സുനിതവാഴക്കോട്14ഉപജീവനഉപസമിതി കൺവീനർ9744004082
4വനജപടിഞ്ഞാറെ തറ4അടിസ്ഥാനഉപസമിതി കൺവീനർ9745453542
5സുജിതകല്ലൻചിറ10MGNREGS ഗ്രാമസഭഉപസമിതി കൺവീനർ9048324233
6പ്രിയകിഴക്കെതറ11സാമൂഹ്യഉപജീവന ഉപസമിതി കൺവീനർ8129396221
7പരമേശ്വരിതണ്ണിശ്ശേരി1സി.ഡി.എസ്. അംഗം6282962142
8ബിന്ദുചോറക്കോട്2സി.ഡി.എസ്. അംഗം9744119029
9നിർമലാകുമാരിഅപ്പളം4സി.ഡി.എസ്. അംഗം7510207927
10ജ്യോതികുന്നെക്കാട്6സി.ഡി.എസ്. അംഗം7560947237
11മജ്ഞുചീരയൻക്കാട്7സി.ഡി.എസ്. അംഗം9895532369
12ഉഷാകുമാരിപാലത്തുള്ളി9സി.ഡി.എസ്. അംഗം9539734834
13രമ്യചുങ്കം12സി.ഡി.എസ്. അംഗം8078881073
14രമണിമേലേക്കാട്13സി.ഡി.എസ്. അംഗം9562010045
15അനിതമന്ദത്തുക്കാവ്15സി.ഡി.എസ്. അംഗം8157877477
👥 ആകെ സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ: 15