ജീവനക്കാര്‍
ചുമതലകൾ
ജനന-മരണ-വിവാഹ രജിസ്ട്രാർ, സംസ്ഥാന വിവരാവകാശ ഓഫീസർ, വിവിധ പദ്ധതികളുടെ നിർവ്വഹണം.
ചുമതലകൾ
ജനന-മരണ രജിസ്ട്രേഷൻ സബ് രജിട്രാര്‍, പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം.
ചുമതലകൾ
ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.
ചുമതലകൾ
പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗ നടപടികള്‍.
ചുമതലകൾ
വാർഷിക പദ്ധതി, ജനറൽ കമ്മറ്റി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി, വിവരാവകാശം, വേസ്റ്റ് മാനേജ്മെന്റ്.
ചുമതലകൾ
ജീവനക്കാര്യം, തനത് ഫണ്ട്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ഓഡിറ്റ്, സ്യൂട്ട്.
ചുമതലകൾ
വസ്തുനികുതി, കെട്ടിട നിർമ്മാണ അനുമതി, ഇലക്ഷൻ, വാടക.
ചുമതലകൾ
സിവിൽ രജിസ്ട്രേഷൻ, പരാതികൾ, വാര്‍ഡ് - 11-15.
ചുമതലകൾ
വാര്‍ഡ് - 6-10, വെള്ളക്കരം.
ചുമതലകൾ
വാര്‍ഡ് - 1-5, ലൈസൻസ്, പ്രൊഫഷണൽ ടാക്സ്, ഡെസ്പാച്ച്.
ചുമതലകൾ
ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.
ചുമതലകൾ
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
ചുമതലകൾ
ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഏകോപനം.
ചുമതലകൾ
ഓഫീസിലെ ഐ.ടി അഡ്മിനിസ്ട്രേഷൻ, വിവിധ വിഷയങ്ങളിലെ സാങ്കേതിക പരിശീലകൻ.
ചുമതലകൾ
ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഫണ്ട് വിനിയോഗം, പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കൽ.
ചുമതലകൾ
VB-G-RAM-(G) പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, പ്രവര്‍ത്തികളുടെ മേൽനോട്ടം വഹിക്കൽ.
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
ചുമതലകൾ
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിവിധ അയൽക്കൂട്ടങ്ങളുടെയും ADS-കളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കുടുംബശ്രീ പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും പ്രധാന ചുമതലയുണ്ട്.
ചുമതലകൾ
കുടുംബശ്രീയുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുകയും സാമ്പത്തിക രേഖകളും രജിസ്റ്ററുകളും പരിപാലിക്കുകയും ചെയ്യുന്നു. ധനകാര്യ റിപ്പോർട്ടുകളും അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും തയ്യാറാക്കുന്നതിനും ചുമതലയുണ്ട്.
ചുമതലകൾ
പഞ്ചായത്തിലെ വിവിധ വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. പദ്ധതികളുടെ നിർവഹണം, ഗുണഭോക്തൃ പരിശോധന, സ്ഥലപരിശോധന എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
ചുമതലകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വികസന പദ്ധതികളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും സാങ്കേതിക നിർവഹണത്തിനും മേൽനോട്ടത്തിനും ചുമതല വഹിക്കുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ്, സാങ്കേതിക പരിശോധന, ഗുണനിലവാര നിയന്ത്രണം എന്നിവ നിർവഹിക്കുന്നു.
ചുമതലകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥലപരിശോധനയും മേൽനോട്ടവും നിർവഹിക്കുന്നു. പ്രവൃത്തികൾ അംഗീകരിച്ച എസ്റ്റിമേറ്റ്, സാങ്കേതിക മാനദണ്ഡങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ചുമതലകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥലപരിശോധനയും മേൽനോട്ടവും നിർവഹിക്കുന്നു. പ്രവൃത്തികൾ അംഗീകരിച്ച എസ്റ്റിമേറ്റ്, സാങ്കേതിക മാനദണ്ഡങ്ങൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പാലിച്ച് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ചുമതലകൾ
പഞ്ചായത്തിലെ വിവിധ ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ, രജിസ്റ്ററുകൾ, രേഖകൾ എന്നിവ പരിപാലിക്കുകയും ഓഫീസ് നടപടികൾ ക്രമീകരിക്കുകയും ചെയ്യുന്നു. പൊതുജനങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ച് ബന്ധപ്പെട്ട നടപടികൾക്ക് ആവശ്യമായ സഹായം നൽകുന്നു.
ചുമതലകൾ
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
ചുമതലകൾ
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
ചുമതലകൾ
പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.
ചുമതലകൾ
ആംബുലൻസ് FHC വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.
ചുമതലകൾ
ഹരിതകർമ്മ സേന വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.